---
title: "നബിദിനം ഇന്ന്; പ്രവാചകന്റെ 1501-ാം ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ"
english_title: "Kerala Nabidinam Today Prophet Muhammad 1501st Birthday Celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379921/kerala-nabidinam-today-prophet-muhammad-1501st-birthday-25082026`"
published_at: "2026-08-25T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d0dc4e7523_1000253590.jpg"
keywords: ["Nabidinam", "Prophet Muhammad", "Milad-un-Nabi", "Kerala"]
---

# നബിദിനം ഇന്ന്; പ്രവാചകന്റെ 1501-ാം ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

> **Lead Summary:** **കോഴിക്കോട്**: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികൾ കൊണ്ടാടുന്നത്.

## Article Content

**കോഴിക്കോട്**: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികൾ കൊണ്ടാടുന്നത്.

പ്രവാചക സന്ദേശങ്ങൾ വിളംബരം ചെയ്തുള്ള വിവിധ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. മധുരപലഹാരങ്ങളുടെ വിതരണം, പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379921/kerala-nabidinam-today-prophet-muhammad-1501st-birthday-25082026`)